1. റസൂൽ എന്ന പദവി ആദ്യമായി ലഭിച്ച പ്രവാചകൻ
2. തൊട്ടിലിൽ വെച്ച് ജനങ്ങളോട് സംസാരിച്ച പ്രവാചകൻ
قَالَ إِنِّى عَبْدُ ٱللَّهِ ءَاتَىٰنِىَ ٱلْكِتَٰبَ وَجَعَلَنِى نَبِيًّۭا
അപ്പോള്‍ മര്‍യം തന്റെ കുഞ്ഞിനു നേരെ വിരല്‍ ചൂണ്ടി. അവര്‍ ചോദിച്ചു: "തൊട്ടിലില്‍ കിടക്കുന്ന കുട്ടിയോട് ഞങ്ങളെങ്ങനെ സംസാരിക്കും?”
കുഞ്ഞ് പറഞ്ഞു: " ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. അവനെനിക്കു വേദപുസ്തകം നല്‍കിയിരിക്കുന്നു. എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. (Sura 19 : Aya29, 30)
3. ഥമൂദ് ഗോത്രത്തിന് അല്ലാഹു ദൃഷ്ടാന്തമായി ഇറക്കി ക്കൊടുത്തതെന്ത്?
فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنۢبِهِمْ فَسَوَّىٰهَا
ദൈവദൂതന്‍ അവരോട് പറഞ്ഞു: “ഇത് അല്ലാഹുവിന്റെ ഒട്ടകം. അതിന്റെ ജലപാനം തടയാതിരിക്കുക.”
അവരദ്ദേഹത്തെ ധിക്കരിച്ചു. ഒട്ടകത്തെ അറുത്തു. അവരുടെ പാപം കാരണം അവരുടെ നാഥന്‍ അവരെ ഒന്നടങ്കം നശിപ്പിച്ചു. ശിക്ഷ അവര്‍ക്കെല്ലാം ഒരുപോലെ നല്കുകയും ചെയ്തു. (Sura 91 : Aya 13,14)
4. കഅ'ബയുടെ നിർമ്മാണം നടത്തിയ പ്രവാചകന്മാർ?
ഓര്‍ക്കുക: ഇബ്റാഹീമും ഇസ്മാഈലും ആ മന്ദിരത്തിന്റെ അടിത്തറ കെട്ടിപ്പൊക്കുകയായിരുന്നു. അന്നേരമവര്‍ പ്രാര്‍ഥിച്ചു: "ഞങ്ങളുടെ നാഥാ! ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ; നിശ്ചയമായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ". (Sura 2 : Aya 127)
5. ഭൂമിയിൽ വെച്ച് അല്ലാഹുവുമായി നേരിട്ട് സംഭാഷണം നടത്തിയ പ്രവാചകൻ?
ത്വൂര്‍ മലയുടെ വലതുവശത്തുനിന്നു നാം അദ്ദേഹത്തെ വിളിച്ചു. രഹസ്യ സംഭാഷണത്തിനായി നാം അദ്ദേഹത്തെ നമ്മിലേക്കടുപ്പിച്ചു. (Sura 19 : Aya 52)
സുറത്ത് ത്വാഹാ 11 മുതൽ 36 വരെയുളള വചനങ്ങൾ മൂസാ നബി(അ) യും അല്ലാഹുവുമായി നടന്ന സംഭാഷണങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
മിഅ'റാജ് രാത്രിയിൽ മുഹമ്മദ് നബി(സ) വാനലോകത്ത് വെച്ച് അല്ലാഹുവുമായി സംഭാഷണം നടത്തിയതായി പ്രബലമായ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
6. ആദ് സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ?
إِلَٰهٍ غَيْرُهُۥٓ ۖ إِنْ أَنتُمْ إِلَّا مُفْتَرُونَ
ആദ് ജനതയിലേക്ക് അവരുടെ സഹോദരന്‍ ഹൂദിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമില്ല. നിങ്ങള്‍ കെട്ടിച്ചമച്ചു കള്ളം പറയുന്നവര്‍ മാത്രമാണ്. (Sura 11 : Aya 50)
7. ജൂതന്മാർ ദൈവത്തിൻറെ പുത്രൻ എന്ന് വിളിക്കുന്ന പ്രവാചകൻ?
താഴ്വരകളില്‍ പാറവെട്ടിപ്പൊളിച്ച് പാര്‍പ്പിടങ്ങളുണ്ടാക്കിയ ഥമൂദ് ഗോത്രത്തെയും. (Sura 89 : Aya 9)
മദീനയിൽ നിന്നും ഏകദേശം250 കിലോ മീറ്റർ അകലെ അൽ ഉലാ എന്ന പട്ടണമാണ് ഈ ചരിത്ര പ്രദേശം.അവർ നിർമ്മിച്ച വീടുകൾ കേട് കൂടാതെ ഇന്നും നില നിൽക്കുന്നു.
9. അസ്ഹാബുൽ ഐക്ക എന്നറിയപ്പെടുന്നത് ഏത് പ്രവാചകൻറെ സമൂഹമാണ് ?
10. യഅ'ഖൂബ് നബി(അ)യുടെ സന്താന പരമ്പരക്ക് പറയപ്പെടുന്ന പേര്?
- നൂഹ് നബി (അ)
2. തൊട്ടിലിൽ വെച്ച് ജനങ്ങളോട് സംസാരിച്ച പ്രവാചകൻ
- ഈസാ നബി(അ)
قَالَ إِنِّى عَبْدُ ٱللَّهِ ءَاتَىٰنِىَ ٱلْكِتَٰبَ وَجَعَلَنِى نَبِيًّۭا
അപ്പോള്‍ മര്‍യം തന്റെ കുഞ്ഞിനു നേരെ വിരല്‍ ചൂണ്ടി. അവര്‍ ചോദിച്ചു: "തൊട്ടിലില്‍ കിടക്കുന്ന കുട്ടിയോട് ഞങ്ങളെങ്ങനെ സംസാരിക്കും?”
കുഞ്ഞ് പറഞ്ഞു: " ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. അവനെനിക്കു വേദപുസ്തകം നല്‍കിയിരിക്കുന്നു. എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. (Sura 19 : Aya29, 30)
3. ഥമൂദ് ഗോത്രത്തിന് അല്ലാഹു ദൃഷ്ടാന്തമായി ഇറക്കി ക്കൊടുത്തതെന്ത്?
- അല്ലാഹുവിൻറെ ഒട്ടകം
فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنۢبِهِمْ فَسَوَّىٰهَا
ദൈവദൂതന്‍ അവരോട് പറഞ്ഞു: “ഇത് അല്ലാഹുവിന്റെ ഒട്ടകം. അതിന്റെ ജലപാനം തടയാതിരിക്കുക.”
അവരദ്ദേഹത്തെ ധിക്കരിച്ചു. ഒട്ടകത്തെ അറുത്തു. അവരുടെ പാപം കാരണം അവരുടെ നാഥന്‍ അവരെ ഒന്നടങ്കം നശിപ്പിച്ചു. ശിക്ഷ അവര്‍ക്കെല്ലാം ഒരുപോലെ നല്കുകയും ചെയ്തു. (Sura 91 : Aya 13,14)
4. കഅ'ബയുടെ നിർമ്മാണം നടത്തിയ പ്രവാചകന്മാർ?
- ഇബ്രാഹിം നബി(അ) യും ഇസ്മാഈൽ നബി(അ)യും
ഓര്‍ക്കുക: ഇബ്റാഹീമും ഇസ്മാഈലും ആ മന്ദിരത്തിന്റെ അടിത്തറ കെട്ടിപ്പൊക്കുകയായിരുന്നു. അന്നേരമവര്‍ പ്രാര്‍ഥിച്ചു: "ഞങ്ങളുടെ നാഥാ! ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ; നിശ്ചയമായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ". (Sura 2 : Aya 127)
5. ഭൂമിയിൽ വെച്ച് അല്ലാഹുവുമായി നേരിട്ട് സംഭാഷണം നടത്തിയ പ്രവാചകൻ?
- മൂസാ നബി(അ)
ത്വൂര്‍ മലയുടെ വലതുവശത്തുനിന്നു നാം അദ്ദേഹത്തെ വിളിച്ചു. രഹസ്യ സംഭാഷണത്തിനായി നാം അദ്ദേഹത്തെ നമ്മിലേക്കടുപ്പിച്ചു. (Sura 19 : Aya 52)
സുറത്ത് ത്വാഹാ 11 മുതൽ 36 വരെയുളള വചനങ്ങൾ മൂസാ നബി(അ) യും അല്ലാഹുവുമായി നടന്ന സംഭാഷണങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
മിഅ'റാജ് രാത്രിയിൽ മുഹമ്മദ് നബി(സ) വാനലോകത്ത് വെച്ച് അല്ലാഹുവുമായി സംഭാഷണം നടത്തിയതായി പ്രബലമായ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
6. ആദ് സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ?
- ഹൂദ് നബി(അ)
إِلَٰهٍ غَيْرُهُۥٓ ۖ إِنْ أَنتُمْ إِلَّا مُفْتَرُونَ
ആദ് ജനതയിലേക്ക് അവരുടെ സഹോദരന്‍ ഹൂദിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമില്ല. നിങ്ങള്‍ കെട്ടിച്ചമച്ചു കള്ളം പറയുന്നവര്‍ മാത്രമാണ്. (Sura 11 : Aya 50)
7. ജൂതന്മാർ ദൈവത്തിൻറെ പുത്രൻ എന്ന് വിളിക്കുന്ന പ്രവാചകൻ?
- ഉസൈർ നബി(അ)
- സ്വാലിഹ് നബിയുടെ ഥമൂദ് ഗോത്രം.
താഴ്വരകളില്‍ പാറവെട്ടിപ്പൊളിച്ച് പാര്‍പ്പിടങ്ങളുണ്ടാക്കിയ ഥമൂദ് ഗോത്രത്തെയും. (Sura 89 : Aya 9)
മദീനയിൽ നിന്നും ഏകദേശം250 കിലോ മീറ്റർ അകലെ അൽ ഉലാ എന്ന പട്ടണമാണ് ഈ ചരിത്ര പ്രദേശം.അവർ നിർമ്മിച്ച വീടുകൾ കേട് കൂടാതെ ഇന്നും നില നിൽക്കുന്നു.
9. അസ്ഹാബുൽ ഐക്ക എന്നറിയപ്പെടുന്നത് ഏത് പ്രവാചകൻറെ സമൂഹമാണ് ?
- ശുഐബ് നബി(അ)യുടെ ജനത
10. യഅ'ഖൂബ് നബി(അ)യുടെ സന്താന പരമ്പരക്ക് പറയപ്പെടുന്ന പേര്?
- ബനൂ ഇസ്രായീൽ
ഏറ്റവും കൂടുതൽ ജീവിച്ച പ്രവാചകൻ
മറുപടിഇല്ലാതാക്കൂനൂഹ് നബി (അ )
ഇല്ലാതാക്കൂSajidkk795@gmail.com
ഇല്ലാതാക്കൂനൂഹ് നബി (അ )
ഒരു യുദ്ധത്തിലും തോൽക്കാത്ത സ്വഹാബി ആര്?
മറുപടിഇല്ലാതാക്കൂThankyou
മറുപടിഇല്ലാതാക്കൂ