2015 ഏപ്രിൽ 22, ബുധനാഴ്‌ച

മഹത്തായ സ്വര്‍ഗം

1.  ഏറ്റവും ഉന്നതമായ സ്വർഗം ഏത് ?
  • ജന്നത്തുൽ ഫിർദൗസ്
2.  സ്വർഗീയ സ്ത്രീകളിൽ അതി മഹത്വമുളളവർ 4 പേരാണ്. 1.ഖദീജ(റ),2.ഫാത്വിമ(റ)
മറ്റ് 2 പേർ ആരൊക്കെ?
  • 1.മറിയം ബിൻത് ഇംറാൻ
  • 2.ആസിയ ബിൻത് മുസാഹിം 
3.  റയ്യാൻ എന്ന സ്വർഗീയ കവാടത്തിലൂടെ പ്രവേശിപ്പിക്കപ്പെടുന്ന വിഭാഗം ആര് ?
  • നോമ്പുകാർ
4.  നരകത്തിൽ നിന്നും മോചിപ്പിക്കപ്പെട്ട് സ്വർഗ പ്രവേശനം ലഭിക്കുന്നവരെ വിളിക്കപ്പെടുന്ന പേരെന്ത് ?
  • ജഹന്നമിയ്യൂൻ
5.  സ്വർഗ സ്ത്രീകളുടെ നേതാവായ മഹതി?
  • ഫാത്വിമാ (റ)
6.  സ്വർഗ വാസികൾക്ക് സ്വർഗത്തിൽ വെച്ച് ലഭിക്കുന്ന പ്രഥമ ഭക്ഷണം?
  • മത്സ്യത്തിന്‍റെ  കരൾ
7.  ഒരു സ്വഹാബിക്ക് വേണ്ടി നിർമിക്കപ്പെട്ട 
സ്വർഗീയ കൊട്ടാരം നബി(സ) സ്വപ്ന ദർശനം നടത്തുകയുണ്ടായി. ഏത് സ്വഹാബിയുടെ കൊട്ടാരം?
  • ഉമർ(റ) വിന്‍റെ കൊട്ടാരം
8.  സ്വർഗത്തിൽ നബി(സ)ക്ക് ലഭിക്കപ്പെടുന്ന ഏറ്റവും ഉന്നതമായ പദവി ?
  • വസീല
9.  സ്വർഗത്തിന്‍റെ എല്ലാ കവാടങ്ങളിലൂടെയും ക്ഷണിക്കപ്പെടുന്ന സ്വഹാബി?
  • അബൂ ബക്കർ സിദ്ദീഖ്(റ)
10.  ഒരു പക്ഷിക്കൂടിനോളമോ അതിലും ചെറുതോ ആയ ഒരു പളളി നിർമ്മിക്കുന്നവർക്ക് അല്ലാഹു വാഗ്ദാനം ചെയ്ത പ്രതിഫലം ?
  • സ്വർഗത്തിൽ ഒരു ഭവനം


11 അഭിപ്രായങ്ങൾ:

  1. നബി (സ) ക്ക് ലഭിക്കുന്ന മഹത്തായ സ്ഥാനമേത്?

    മറുപടിഇല്ലാതാക്കൂ
  2. സ്വർഗ്ഗത്തിലെ എല്ലാം കവാടങ്ങളിലൂടെയും ക്ഷണിക്കപ്പെടുന്ന സഹാബിയുടെ പേര്

    മറുപടിഇല്ലാതാക്കൂ
  3. -പർദ്ദയെ കുറിച്ച് കൂടുതൽ നിയമങ്ങൾ വന്ന വർഷം❓

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരാൾ നിയത്ത് ചെയ്തതല്ല നിസ്കരിച്ചത് നിസ്കരിച്ചതല്ല അയാൾ നിയ്യത്ത് ചെയ്തത് ഏതാണ് ആ നിസ്കാരം

      ഇല്ലാതാക്കൂ
  4. ഞാൻ വായിച്ചു നല്ലത് മനസ്സിലാക്കാൻ പറ്റിയത് സതോഷം

    മറുപടിഇല്ലാതാക്കൂ
  5. ഒരു സ്വർഗവാസിക്ക് എത്ര തോട്ടങ്ങൾ ലഭിക്കും

    മറുപടിഇല്ലാതാക്കൂ
  6. സ്വർഗ്ഗീയ പാനീയങ്ങളിൽ ചേർക്കുന്ന ഫലം

    മറുപടിഇല്ലാതാക്കൂ
  7. സ്വർഗത്തിൽ ഓരൊരുത്തരേയും സ്വന്തം പേരിലാണ് വിളിക്കപ്പെടുക എന്നാൽ ഒരാളെ മാത്രം മറ്റൊരാളിലേക്ക് ചേർത്തി ആണ് വിളിക്കുക അതാരെ ? എന്താണ് വിളിക്കുക ?

    മറുപടിഇല്ലാതാക്കൂ