1. ഉഹ്ദ് യുദ്ധത്തിൽ നബി (സ)യെ സംരക്ഷിക്കാൻ വേണ്ടി ആയുധമെടുത്ത് പോരാടിയ സ്വഹാബി വനിത?
2. ഉമർ (റ) വിന്‍റെ ഇസ്ലാമാശ്ളേഷത്തിന് കാരണക്കാരിയായി മാറിയ അദ്ദേഹത്തിന്‍റെ സഹോദരി?
3. ഹിജ്റ വേളയിൽ ഥൗര്‍ ഗുഹയിൽ തങ്ങിയ നബി(സ)ക്കും അബൂബക്കറി(റ)നും ഭക്ഷണം എത്തിച്ച് കൊടുത്തിരുന്ന മഹതി?
5. സൂറത്തുൽ മുജാദിലയിൽ 'തർക്കിച്ച് കൊണ്ടിരിക്കുന്ന സ്ത്രീ' എന്ന് പറയപ്പെട്ട സ്വഹാബി വനിത?
തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു. (മുജാദില:1)
6. "ഇസ്ലാമിനെ മഹ്റായി സ്വീകരിച്ചവൾ" എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന സ്വഹാബി വനിത?
മുശ്രിക്കായിരുന്ന അബൂ ത്വൽഹ(റ) വിവാഹാവശ്യവുമായി സമീപിച്ചപ്പോൾ മഹ്റായി മഹതി ആവശ്യപ്പെട്ടത് അബൂ ത്വൽഹയുടെ ഇസ്ലാമാശ്ലേഷണമായിരുന്നു.
7. ഉമർ(റ)ന്‍റെ ഭരണ കാലത്ത് മദീനയിലെ മാർക്കറ്റിന്‍റെ മേല്‍നോട്ടം ഏല്‍പ്പിക്കപ്പെട്ട മഹതി?
8. സ്വര്‍ഗത്തില്‍ റസൂൽ (സ) കേട്ട കാൽ പെരുമാറ്റ ശബ്ദം ഏത് സ്വഹാബ സ്ത്രീയുടെ തായിരുന്നു?
9. ഹുദൈബിയ സന്ധിയുടെ സമയത്ത് നബി(സ) യുടെ ആജ്ഞകള്‍ അനുസരിക്കാന്‍ അല്പം വിമുഖത കാണിച്ച സ്വഹാബത്തിനെ അനുസരിപ്പിക്കാന്‍ നബി (സ)ക്ക് തന്ത്രം പറഞ്ഞ് കൊടുത്ത പ്രവാചക പത്നി?
- ഉമ്മു അമ്മാറ(റ)
2. ഉമർ (റ) വിന്‍റെ ഇസ്ലാമാശ്ളേഷത്തിന് കാരണക്കാരിയായി മാറിയ അദ്ദേഹത്തിന്‍റെ സഹോദരി?
- ഫാത്വിമ ബിന്‍ത് ഖത്താബ്(റ)
3. ഹിജ്റ വേളയിൽ ഥൗര്‍ ഗുഹയിൽ തങ്ങിയ നബി(സ)ക്കും അബൂബക്കറി(റ)നും ഭക്ഷണം എത്തിച്ച് കൊടുത്തിരുന്ന മഹതി?
- അസ്മ ബിന്‍ത് അബൂബക്കർ (റ)
- സൂറത്തുൽ മുജാദില (തർക്കിക്കുന്നവൾ)
5. സൂറത്തുൽ മുജാദിലയിൽ 'തർക്കിച്ച് കൊണ്ടിരിക്കുന്ന സ്ത്രീ' എന്ന് പറയപ്പെട്ട സ്വഹാബി വനിത?
- ഖൗല ബിൻത് ഥഅ'ലബ(റ)
തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു. (മുജാദില:1)
6. "ഇസ്ലാമിനെ മഹ്റായി സ്വീകരിച്ചവൾ" എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന സ്വഹാബി വനിത?
- ഉമ്മു സുലൈം(റ)
മുശ്രിക്കായിരുന്ന അബൂ ത്വൽഹ(റ) വിവാഹാവശ്യവുമായി സമീപിച്ചപ്പോൾ മഹ്റായി മഹതി ആവശ്യപ്പെട്ടത് അബൂ ത്വൽഹയുടെ ഇസ്ലാമാശ്ലേഷണമായിരുന്നു.
7. ഉമർ(റ)ന്‍റെ ഭരണ കാലത്ത് മദീനയിലെ മാർക്കറ്റിന്‍റെ മേല്‍നോട്ടം ഏല്‍പ്പിക്കപ്പെട്ട മഹതി?
- ശിഫാ ബിന്‍ത് അബ്ദുല്ല
8. സ്വര്‍ഗത്തില്‍ റസൂൽ (സ) കേട്ട കാൽ പെരുമാറ്റ ശബ്ദം ഏത് സ്വഹാബ സ്ത്രീയുടെ തായിരുന്നു?
- റുമൈസ ബിന്‍ത് മുലീഹ(റ)
9. ഹുദൈബിയ സന്ധിയുടെ സമയത്ത് നബി(സ) യുടെ ആജ്ഞകള്‍ അനുസരിക്കാന്‍ അല്പം വിമുഖത കാണിച്ച സ്വഹാബത്തിനെ അനുസരിപ്പിക്കാന്‍ നബി (സ)ക്ക് തന്ത്രം പറഞ്ഞ് കൊടുത്ത പ്രവാചക പത്നി?
- ഉമ്മു സലമ(റ)
- ഹിന്ദ് ബിന്‍ത് ഉത്വബ(റ)
ഈ വാട്സ്അപ്പ് ഗ്രൂപ്പ് ഏതാണ്.add cheyyamo
മറുപടിഇല്ലാതാക്കൂ00971561918773
ഇല്ലാതാക്കൂWhatdappil ആഡ് cheyyumo
മറുപടിഇല്ലാതാക്കൂനമ്പർ 8606823470
മറുപടിഇല്ലാതാക്കൂഹുദൈബിയ സന്ധിയുടെ സമയത്ത് നബി(സ) യുടെ ആജ്ഞകള്‍ അനുസരിക്കാന്‍ അല്പം വിമുഖത കാണിച്ച സ്വഹാബത്തിനെ അനുസരിപ്പിക്കാന്‍ നബി (സ) തങ്ങൾക്ക് തന്ത്രം പറഞ്ഞ് കൊടുത്ത പ്രവാചക പത്നി ആര്??*
ഉമ്മുസലമ(റ)
മറുപടിഇല്ലാതാക്കൂ*ഹുനൈൻ യുദ്ധത്തിൽ 🏹🤺🤺 പങ്കെടുത്ത പൂർണ്ണ ഗർഭണിയായ വനിത*
മറുപടിഇല്ലാതാക്കൂ7558939236 വാട്സപ്പിൽ ആഡ് ചെയ്യുക പ്ലീസ്
മറുപടിഇല്ലാതാക്കൂWhtspil add cheyumo whatsup nomber please send
മറുപടിഇല്ലാതാക്കൂwhats app groupൽ add ചെയ്യാമോ? My No . 9544587683

മറുപടിഇല്ലാതാക്കൂഒരു സ്വഹാബി വനിത നാല് ഭർത്താക്കന്മാരെ സ്വീകരിച്ചു നാലും ഷഹീദ് ആയി വനിത ആര്
മറുപടിഇല്ലാതാക്കൂWtsp gpl cheeraanulla link ayakkumoo???
മറുപടിഇല്ലാതാക്കൂസ്വർഗത്തിൽ തനിക്കും തന്റെ കുടുംബങ്ങൾക്കും കുട്ടുകാര്കും കഴിയാൻ ഭാഗ്യം ലഭിക്കാൻ നബിയോട് പ്രാർത്ഥിക്കാൻ പറഞ്ഞ സ്വഹാബി വനിത ആര്
മറുപടിഇല്ലാതാക്കൂഈ Whatsapp ഗ്രൂപ്പിൽ add ചെയ്യുമോ നമ്പർ 9846120265
മറുപടിഇല്ലാതാക്കൂഒരു മുസ്ലിം ഖലീഫക് ജന്മം നൽകിയ ഹാഷിമി വനിത ?
മറുപടിഇല്ലാതാക്കൂ