2015 ഏപ്രിൽ 14, ചൊവ്വാഴ്ച

സ്വഹാബത്തുല്‍ കിറാം

1.  മദീനയിലെത്തിയ റസൂൽ(സ) ആദ്യമായി താമസിച്ചത് ഏത് സഹാബിയുടെ വീട്ടിൽ?
  • അബൂ അയ്യുബിൽ അൻസാരി(റ) യുടെ വീട്ടിൽ. 
അല്ലാഹുവിൻടെ നിർദേശ പ്രകാരം നബി(സ)യുടെ ഒട്ടകം അബൂ അയ്യൂബിൽ അൻസാരിയുടെ വീടിന് മുന്നിലായിരുന്നു മുട്ട് കുത്തിയത്. ഈ സ്ഥലത്താണ് മസ്ജിദു ന്നബവി  നിർമിക്കപ്പെട്ടത്

2.  അലി(റ) വിന് ശേഷം ഖിലാഫത്ത് ഏറ്റെടുത്തത് ആര് ?
  • മുആവിയ്യ (റ)
3.  സയ്യിദു ശ്ശുഹദാഅ'(ശുഹദാക്കളുടെ നേതാവ്) എന്ന് വിളിക്കപ്പെടുന്നതാര് ?
  • ഹംസ(റ).
നബി(സ)യുടെ എളാപ്പ. ഉഹ് ദ് യുദ്ധത്തിൽ ഹംസ(റ) വിനെ വധിച്ച വഹ് ശി(റ) പിന്നീട് ഇസ്ലാം സ്വീകരിക്കുകയുണ്ടായി.

4.  ജീവിക്കുന്ന രക്ത സാക്ഷി എന്ന് റസൂൽ(സ) വിശേഷിപ്പിച്ച സ്വഹാബി?
  • ത്വൽഹത്ത് ബ്നു ഉബൈദുല്ല(റ).
ഉഹ്ദ് യുദ്ധത്തിൽ നബി(സ) യുടെ സംരക്ഷണ ച്ചുമതല സ്വയം ഏറ്റെടുത്ത അദ്ധേഹത്തിന് യുദ്ധത്തിൽ 70 ലധികം മുറിവേൽക്കുകയുണ്ടായി

5.  ഖൻദക്ക് യുദ്ധത്തിന് വേണ്ടി കിടങ്ങ് കുഴിക്കാനുളള നിർദേശം മുന്നോട്ട് വെച്ച സ്വഹാബി?
  • സൽമാനുൽ ഫാരിസി(റ).
പേർഷ്യക്കാരനായിരുന്ന ഇദ്ദേഹം പേർഷ്യൻ യുദ്ധ തന്ത്രം നിർദ്ദേശിക്കുകയായിരുന്നു. 

6.  മലക്കുകളുടെ കരങ്ങളാൽ മയ്യിത്ത് കുളിപ്പിക്കപ്പെട്ട സ്വഹാബി?
  • ഹൻദല(റ). 
നവ വരനായിരുന്ന ഹൻദല(റ) മണിയറയിൽ നിന്നും യുദ്ധ കാഹളം കേട്ട് യുദ്ധത്തിന് പുറപ്പെടുകയും ശഹീദാവുകയും ചെയ്തു. ജനാബത്തുകാരനായി ക്കൊണ്ട് ശഹീദായ ഹൻദല(റ) വിനെ മലക്കുകൾ കുളിപ്പിക്കുകയുണ്ടായി.

7.  ഖുലഫാഉ റാഷിദുകളിൽ അഞ്ചാമൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ?
  • ഉമർ ബ്നു അബ്ദിൽ അസീസ്(റ)


8.  ഉഹ്ദ് യുദ്ധത്തിൽ ശത്രു സൈന്യത്തിൻടെ കുതിരപ്പടയുടെ നേതാവ്?
  • ഖാലിദ് ബ്നു വലീദ് (റ)
ഇദ്ധേഹത്തിന്‍റെ യുദ്ധ പാടവം ഉഹ്ദിൽ മുസ്ലിംകൾക്ക് കനത്ത നാശ നഷ്ടമുണ്ടാക്കി. എന്നാൽ പിന്നീട് ഇസ്ലാമിൻടെ മുന്നണി പ്പോരാളിയായി മാറിയ ഇദ്ദേഹം 'സ്വൈഫുല്ല'(അല്ലാഹുവിൻടെ വാൾ) എന്ന പേരിൽ അറിയപ്പെട്ടു.

9.  അബുൽ മസാകീൻ എന്നറിയപ്പെട്ട
 സ്വഹാബി?
  • ജഅ'ഫറു ബ്നു അബീ ത്വാലിബ് റ).
അബ് സീനിയൻ രാജാവ് നജ്ജാശിയുടെ അടുത്ത് ഇസ്ലാമിനെ പ്രതിനിധീകരിച്ച് ഇദ്ദേഹം നടത്തിയ പ്രസംഗമാണ് മുസ്ലിംകളെ അതിഥികളായി താമസിപ്പിക്കാൻ രാജാവിനെ പ്രേരിപ്പിച്ചത്.മുത്അത്ത് യുദ്ധത്തിൽ ജഅ'ഫർ(റ) ശഹീദായി

10.  ഇസ്ലാമിന് വേണ്ടി രക്തസാക്ഷ്യം വഹിച്ച ആദ്യത്തെ സ്വഹാബി വനിത?
  • സുമയ്യ(റ)
ക്രൂരനായ അബൂ ജഹൽ ഇവരുടെ ഗുഹ്യ സ്ഥാനത്ത് മൂർച്ചയേറിയ ഇരുമ്പ് ദണ്ഠ് കൊണ്ട് കുത്തി ക്കൊലപ്പെടുത്തുകയായിരുന്നു.

67 അഭിപ്രായങ്ങൾ:

  1. ജീവികളുടെ മുഖത്ത് അടിക്കുന്നതും ചൂട് വെച്ച് അടയാളപ്പെടുത്തുന്നതും നബി(സ) നിരോധിച്ചിട്ടുണ്ടെന്നു പറഞ്ഞ സ്വഹാബി?

    മറുപടിഇല്ലാതാക്കൂ
  2. ജീവികളുടെ മുഖത്ത് അടിക്കുന്നതും ചൂട് വെച്ച് അടയാളപ്പെടുത്തുന്നതും നബി(സ) നിരോധിച്ചിട്ടുണ്ടെന്നു പറഞ്ഞ സ്വഹാബി?

    മറുപടിഇല്ലാതാക്കൂ
  3. ബാദറിലും ഉഹ്ദിലും പതാക വാഹകനായി ,ഉഹ്ദിൽ ശഹീദായ സ്വഹാബി. ആര്?

    മറുപടിഇല്ലാതാക്കൂ
  4. നബി(സ
    ) യിൽ വിശ്വാസിച്ചതിൻറ്റെ പേരിൽ നിലത്ത് (കൽക്കരി കത്തിച്ച് ചൂടാക്കി )അതിൽ കിടത്തുകയും മേലെ ഭാരം കയറ്റി വച്ച് പീഢിപ്പിക്കപ്പെടുകയും ചെയ്ത സ്വഹാബി ആരായിരുന്നു

    മറുപടിഇല്ലാതാക്കൂ
  5. ദുന്നൂർ എന്നറിയപ്പെടുന്ന പ്രമുഖ സ്വഹാബി ആര്

    മറുപടിഇല്ലാതാക്കൂ
  6. ദുന്നൂർ എന്നറിയപ്പെടുന്ന പ്രമുഖ സ്വഹാബി

    മറുപടിഇല്ലാതാക്കൂ
  7. അവസാനം വഫാത്തായ സ്വഹാബി Aar

    മറുപടിഇല്ലാതാക്കൂ
  8. സ്വർഗ്ഗീയക വാടങ്ങളിലൂടെ വിളിക്കപെടുന്ന സ്വഹാബി ആര്

    മറുപടിഇല്ലാതാക്കൂ
  9. എല്ലാ യുദ്ധത്തിലും പങ്കെടുത്ത സ്വഹാബിയാര്?

    മറുപടിഇല്ലാതാക്കൂ
  10. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  11. നബിയുടെ രണ്ട് മക്കളുടെ ഭർത്താവ് ആവാൻ ഭാഗ്യം ലഭിച്ച സ്വഹാബി ആരാണ്..

    മറുപടിഇല്ലാതാക്കൂ
  12. നബി സഹാബിമാരെ ഉഭമിചത് എന്തിനോടായിരുനു

    മറുപടിഇല്ലാതാക്കൂ
  13. ഒരു വഖ്ത് പോലും നിസ്കരിക്കാതെ ശഹീദായ സഹാബി ആരാണ്??

    മറുപടിഇല്ലാതാക്കൂ
  14. ആദ്യമായി കുതിരയെ വാഹനമായി ഉപയോഗിച്ചത് ആര്???

    മറുപടിഇല്ലാതാക്കൂ
  15. ആദ്യമായി കുതിരയെ വാഹനമായി ഉപയോഗിച്ചത് ആര്?

    മറുപടിഇല്ലാതാക്കൂ
  16. അറബികളുടെ കിസ്‌വ എന്ന് ഉമർ (റ ) വിശേഷിപ്പിച്ചട് ആരെ

    മറുപടിഇല്ലാതാക്കൂ
  17. 60വ൪ഷ൦ ജാഹിലിയ കാലത്തു൦ 60വ൪ഷ൦ ഇസ്ലാമിലു൦ ജീവിച്ച സഹാബി

    മറുപടിഇല്ലാതാക്കൂ
  18. വെള്ളത്തിന്റെ മുകളിലൂടെ കല്ല് സഞ്ചരിച്ച മുഅ്‌ജിസത്ത് കണ്ട് ഇസ്ലാമിലേക്ക് കടന്നു വന്ന ആൾ

    മറുപടിഇല്ലാതാക്കൂ
  19. മഹ്ശറയിൽ നബി തങ്ങൾ വഹിക്കുന്ന പതാകയുടെ പേര്

    മറുപടിഇല്ലാതാക്കൂ
  20. ആരാണ് എന്നെ ഒരു ഹർഫ് പഠിപ്പിക്കുന്ന ത് അവന്റെ അടിമയാണ് ഞാൻ എന്ന് ആര പറഞ്ഞത്

    മറുപടിഇല്ലാതാക്കൂ
  21. നിസ്കാരത്തിൽ കാൽ മുറിക്കാൻ ആവശ്യപ്പെട്ട സ്വഹാബി ആരാണ്

    മറുപടിഇല്ലാതാക്കൂ
  22. ഉമ്മാ 100 വട്ടം മരിച്ചാലും ഞാൻ എന്റെ മതം ഉപേക്ഷിക്കുകയില്ല എന്ന് പറഞ്ഞ സ്വാഹാബി ആര്

    മറുപടിഇല്ലാതാക്കൂ
  23. ഒരു മലക്കിന്റെ പേരും ഒരു പ്രവാചന്‍റെ പിതാവിന്റെ പേരും ഒരു പോലെയാണ് *ഏതാണ് ആ മലക്ക്‌* ? *ആരാണ് ആ പ്രവാചകൻ*.?

    മറുപടിഇല്ലാതാക്കൂ
  24. ഹബ്‌ഷക്കാരുടെ നേതാവ് എന്നറിയപ്പെട്ട സ്വഹാബി?

    മറുപടിഇല്ലാതാക്കൂ
  25. ഖുർആൻ പഠനത്തിനായി പളളിയിൽ താമസിച്ചിരുന്ന സ്വഹാബികൾ അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്

    മറുപടിഇല്ലാതാക്കൂ
  26. ബലപരീക്ഷണത്തിൽ പരാജയപ്പെട്ട് ഇസ്ലാം സ്വീകരിച്ച സ്വഹാബി ?

    മറുപടിഇല്ലാതാക്കൂ
  27. അത്തയ്യാർ എന്നറിയപ്പെടുന്ന സ്വഹാബി

    മറുപടിഇല്ലാതാക്കൂ
  28. ജിന്നിനാൽ വധിക്കപ്പെട്ട സ്വഹാബി

    മറുപടിഇല്ലാതാക്കൂ
  29. ഏത് സ്വഹാബിയുടെ ഖുർആൻ പാരായണം കേട്ടാണ് മലക്കുകൾ ഇറങ്ങി വന്നത്?

    മറുപടിഇല്ലാതാക്കൂ
  30. ഖുർആനിൽ പേര് പറഞ്ഞ സ്വഹാബികളുടെ എണ്ണം ?

    മറുപടിഇല്ലാതാക്കൂ
  31. മക്കയിൽ മുന്തിരി ഇല്ലാഞ്ഞിട്ടും, കിട്ടാൻ തീരെ സാധ്യത ഇല്ലാതിരിന്നിട്ടും, വീട്ടുതടങ്കലിൽ കിടക്കവെ മുന്തിരി തിന്ന സഹാബി ആര് ?

    മറുപടിഇല്ലാതാക്കൂ
  32. മക്കയിൽ മുന്തിരി ഇല്ലാഞ്ഞിട്ടും, കിട്ടാൻ തീരെ സാധ്യത ഇല്ലാതിരിന്നിട്ടും, വീട്ടുതടങ്കലിൽ കിടക്കവെ മുന്തിരി തിന്ന സഹാബി ആര് ? *

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. *മക്കയിൽ മുന്തിരി ഇല്ലാഞ്ഞിട്ടും, കിട്ടാൻ തീരെ സാധ്യത ഇല്ലാതിരിന്നിട്ടും, വീട്ടുതടങ്കലിൽ കിടക്കവെ മുന്തിരി തിന്ന സഹാബി ആര് ?

      ഇല്ലാതാക്കൂ
  33. 2- ക്രൈസ്തവരും ജൂതന്മാരും ഒരു പോലെ അംഗീകരിച്ച പ്രവാചകൻ?

    മറുപടിഇല്ലാതാക്കൂ
  34. 'ഖത്തീബുൽ അൻസാർ ' എന്ന പേരിൽ അറിയപ്പെടുന്ന സ്വഹാബി ആര്

    മറുപടിഇല്ലാതാക്കൂ
  35. മലക്കുകൾ സലാം പറയാറുള്ള സ്വഹാബി ഏത്?

    മറുപടിഇല്ലാതാക്കൂ
  36. അവസാനം വഫാത്തായ മുഹാജീർ ആര്

    മറുപടിഇല്ലാതാക്കൂ
  37. ജന്നത്ത് ബഖിയിൽ അത്യാമയി അടക്കപ്പെട്ട സഹാബിയുടെ പേര്???

    മറുപടിഇല്ലാതാക്കൂ
  38. അള്ളാഹു നാളെ സ്വർഗ്ഗത്തിലേക്ക് പറക്കാൻ അവന്ണ രണ്ട് ചിറകുകൾ നൽകുമെന്ന് നബി (സ)പറഞ്ഞത് ഏത് സ്വഹാബിയെ കുറിച്ചാണ്

    മറുപടിഇല്ലാതാക്കൂ
  39. അള്ളാഹു നാളെ സ്വർഗ്ഗത്തിലേക്ക് പറക്കാൻ അവന്ണ രണ്ട് ചിറകുകൾ നൽകുമെന്ന് നബി (സ)പറഞ്ഞത് ഏത് സ്വഹാബിയെ കുറിച്ചാണ്

    മറുപടിഇല്ലാതാക്കൂ
  40. *നബി(സ)യുടെകാലത്ത് സൂര്യഗ്രഹണം ഉണ്ടായപ്പോൾ അതിലേക്ക് നോക്കി കാഴ്ച നഷ്ടപ്പെട്ട സ്വഹാബി ആര് ?*

    മറുപടിഇല്ലാതാക്കൂ