2015 ഏപ്രിൽ 13, തിങ്കളാഴ്‌ച

പ്രവാചക പത്നിമാര്‍

1. പ്രവാചക പത്നിമാർക്ക് വിളിക്കപ്പെടുന്ന നാമം?
  • ഉമ്മഹാത്തുൽ മുഅ്മിനീൻ.

 ٱلنَّبِىُّ أَوْلَىٰ بِٱلْمُؤْمِنِينَ مِنْ أَنفُسِهِمْ ۖ وَأَزْوَٰجُهُۥٓ أُمَّهَٰتُهُمْ ۗ ‍
പ്രവാചകൻ സത്യവിശ്വാസികള്‍ക്ക് സ്വന്തത്തെക്കാള്‍ ഉറ്റവനാണ്. അദ്ദേഹത്തിന്റെ പത്നിമാര്‍ അവരുടെ മാതാക്കളുമാണ്. (Sura 33 : Aya 6)

2. പ്രവാചക പത്നിമാരിൽ ഖദീജ ബീവി(റ)യെ ക്കൂടാതെ പ്രവാചകന്‍റെ(സ) ജീവിത കാലത്ത് മരണപ്പെട്ട മഹതി?

  • സൈനബ ബിൻത് ഖുസൈമ(റ).
 നബി(സ)യോടൊത്ത് വളരെ കുറഞ്ഞ കാലം മാത്രമേ ഇവർ ജീവിച്ചിരുന്നുളളൂ.ഹിജ്റ 4ൽ മരണപ്പെട്ടു.

 3. പ്രവാചകൻ(സ) വിവാഹം കഴിച്ച ഏക കന്യക?

  •  ആയിഷ ബീവി(റ).
അബൂബക്കർ(റ) വിന്‍റെ മകളായ അവരെ വിവാഹം കഴിക്കുന്നതിന് മുമ്പ് `ഇവൾ നിന്ടെ ഭാര്യയാകുന്നു.ഇവളെ നീ വിവാഹം കഴിക്കുക' എന്ന് പ്രവാചകന് (സ) 2 പ്രാവശ്യം  സ്വപ്ന ദർശനമുണ്ടായിട്ടുണ്ട്.

 4. പ്രവാചക പത്നിമാരിൽ പെട്ട ഉമറി(റ)ന്‍റെ മകൾ?
  • ഹഫ്സ(റ).
ഉഹ്ദ് യുദ്ധത്തിൽ ശഹീദായ ഖനീസ് ബ്നു ഹുദാഫ(റ) ആയിരുന്നു ആദ്യ ഭർത്താവ്.

5. നബി(സ) യുടെ കൂടെ ഏറ്റവും കൂടുതൽ കാലം സഹവസിച്ച ഭാര്യ?
  • ഖദീജ(റ).
ഏകദേശം 25 വർഷം നീണ്ട് നിന്ന ദാമ്പത്യ ബന്ധം.ഈ കാലഘട്ടത്തിൽ റസൂൽ(സ) മറ്റ് വിവാഹം കഴിച്ചിരുന്നില്ല.

 6. ഉമ്മുൽ മസാകീൻ(അഗതികളുടെ മാതാവ്) എന്നഅപര നാമത്തിൽ അറിയപ്പെട്ട പ്രവാചക പത്നി?
  • സൈനബ ബിൻത് ഖുസൈമ(റ)

 7. നബി(സ)യുടെ പത്നിമാരില്‍ ഏറ്റവും അവസാനമായി മരണപ്പെട്ടത് ആര്?
  • ഉമ്മു സലമ(റ). 
അബൂ സലമ(റ) ആയിരുന്നു ആദ്യ ഭർത്താവ് .റസൂൽ(സ) യുടെ വിയോഗത്തിന് ശേഷം51 വർഷം ഇവർ ജീവിച്ചിരുന്നു.

8. ആയിഷ ബീവി(റ)യെ നബി(സ) വിവാഹം കഴിക്കുമ്പോൾ അവരുടെ പ്രായം?
  • 6 വയസ്സ്.
നബി(സ)യിൽ നിന്നുംഏറ്റവുമധികം ഹദീസുകൾ റിപ്പോർട്ട് ചെയ്യാൻ അവസരംലഭിച്ച പത്നി.ദീനീ വിഷയത്തിൽ മറ്റ് ഭാര്യമാരേക്കാൾ അഗാധ പാണ്ഡിത്യം നേടിയിരുന്നു.

9.  റസൂൽ(സ) വഫാത്താകുമ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്ന ഭാര്യമാരുടെ എണ്ണം?

  • 9 ഭാര്യമാർ.
2 ഭാര്യമാർ (ഖദീജ(റ),സൈനബ് ബിൻത് ഖുസൈമ(റ)) നബി(സ)യുടെ ജീവിത കാലത്ത് തന്നെ മരണപ്പെട്ടിരുന്നു.

10.  സ്വർഗീയ ഭവനം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പ്രവാചക പത്നി?

  • ഖദീജ(റ). 
ജിബ്രീൽ(അ) ഇവർക്ക് പ്രത്യേകം സലാം അറിയിച്ചതായും ഹദീസുകളിൽ കാണാം.ഇവരുടെ മരണവും നബി(സ) യുടെ പിതൃവ്യൻ അബൂ ത്വാലിബിന്ടെ മരണവും ഒരേ വർഷത്തിലായിരുന്നു.ഈ വർഷം ദു:ഖ വർഷംഎന്നറിയപ്പെടുന്നു.

45 അഭിപ്രായങ്ങൾ:

  1. മരണപെട്ട ഭാര്യക്ക് വേണ്ടി നബി(സ)ആടിനെ അറുത്ത് വിതരണം ചെയ്യാറുണ്ടായിരുന്നു ഈ പത്നി ആരായിരുന്നു ?

    മറുപടിഇല്ലാതാക്കൂ
  2. നബി(സ) ആടിനെ അറുക്കുന്ന സമയത്ത് തന്റെ പ്രിയ പത്നി ഖദീജ ബീവി(റ)യുടെ കൂട്ടുകാരികൾക്ക് അതിൽ നിന്ന് നൽകാറുണ്ടായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  3. നബിയാണ് വാദിച്ച സ്ത്രീ ആര് ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ


    1. നബി (സ) ആയിഷ( റ )യോട് പറഞ്ഞു അള്ളാഹു എനിക്ക് സ്വർഗത്തിൽ വെച്ച് 3സ്ത്രീകളെ വിവാഹം ചെയ്തു തരും ആ 3സ്ത്രീകൾ ആരാണ്

      ഇല്ലാതാക്കൂ
  4. നബിയാണ് വാദിച്ച സ്ത്രീ ആര് ?

    മറുപടിഇല്ലാതാക്കൂ
  5. നബിയാണ് വാദിച്ച സ്ത്രീ ആര് ?

    മറുപടിഇല്ലാതാക്കൂ
  6. പുതപ്പും ആസും കല്ലും ഒരു പാത്രവും മഹർ നൽകി വിവാഹം ചെയ്യപെട്ട നബിയുടെ ഭാര്യ ആര്~??

    മറുപടിഇല്ലാതാക്കൂ
  7. 3 വർഷം മാതാവിന്റെ ഗർഭത്തിൽ കിടന്ന വിശ്വ പ്രസിദ്ധ പണ്ഡിതൻ ആർ

    മറുപടിഇല്ലാതാക്കൂ
  8. മദീനയിൽ നബി സ യോടൊപ്പം ജീവിച്ച ആദ്യഭാര്യ ആര്?

    മറുപടിഇല്ലാതാക്കൂ
  9. പ്രവാചക പത്‌നിമാരിൽ രണ്ടാം അബ്‌സീനിയന് പലായനത്തിൽ പങ്കെടുത്ത മഹതി?

    മറുപടിഇല്ലാതാക്കൂ
  10. നബി (സ) വഫാതാകുമ്പോൾ അവിടുത്തെ എത്ര ഭാര്യമാർ ജീവിച്ചിരിപ്പുണ്ടായിരുന്നു?

    മറുപടിഇല്ലാതാക്കൂ
  11. അബ്സീനിയയിലെ മുസ്ലീ ആയ ഭരണാധികാരി

    മറുപടിഇല്ലാതാക്കൂ
  12. അജ്ഞാതന്‍2019 നവംബർ 8, 7:35 AM-ന്

    ബർറ എന്ന നാമം ഉള്ള പ്രവാചക പത്നി

    മറുപടിഇല്ലാതാക്കൂ
  13. നബി (സ) യുടെ വഫാത്തിനു ശേഷം ഭാര്യമാരുടെ സംരക്ഷണം വഹിച്ചത് ആര്?

    മറുപടിഇല്ലാതാക്കൂ
  14. നബി (സ) യുടെ വഫാത്തിനു ശേഷം ഭാര്യമാരുടെ സംരക്ഷണം വഹിച്ചത് ആര്?

    മറുപടിഇല്ലാതാക്കൂ
  15. താഹിറ എന്ന് അറിയപ്പെടുന്ന നബിയുടെ ഭാര്യ ആര്?

    മറുപടിഇല്ലാതാക്കൂ
  16. മക്കാവിജയ ദിവസം സംസം വിതരണ അധികാരം തിരുനബി ആർക്കാണ് നൽകിയത്

    മറുപടിഇല്ലാതാക്കൂ
  17. 4."പാവങ്ങളുടെ മാതാവ്" എന്ന പേരിൽ അറിയപ്പെടുന്ന മഹതി ആര്...?

    മറുപടിഇല്ലാതാക്കൂ
  18. 4."പാവങ്ങളുടെ മാതാവ്" എന്ന പേരിൽ അറിയപ്പെടുന്ന മഹതി ആര്...?

    മറുപടിഇല്ലാതാക്കൂ
  19. ആയിഷ ബീവി യുടെ പരിചാരിക ആര്?

    മറുപടിഇല്ലാതാക്കൂ
  20. ആഇശ(റ) റസൂലിന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ മാത്രം അവതരിപ്പിക്കപ്പെട്ട ഖുർആനിലെ അധ്യായം ഏത് ?

    മറുപടിഇല്ലാതാക്കൂ
  21. നബി (സ) മയ്യിത്ത് നിസ്കരിക്കാത്ത ഭാര്യ

    മറുപടിഇല്ലാതാക്കൂ
  22. ഇന്നത്തെ ചോദ്യം
    ചോദ്യം നമ്പർ 8

    വ്യക്തിത്വത്തിലും പെരുമാറ്റത്തിലും ഖദീജ (റ)യെ അനുസ്മരിപ്പിച്ച പ്രവാജക പത്‌നി ആര് ?

    മറുപടിഇല്ലാതാക്കൂ
  23. ഖുര്‍ആന്‍ മനപാഠമാക്കിയ പ്രവാചക പത്നിമാർ?

    മറുപടിഇല്ലാതാക്കൂ
  24. നബി (സ്വ) തങ്ങളുടെ വഫാത്തിന് ശേഷം അദ്യം വിടപറഞ്ഞ പ്രവാചക പത്നി ആര്❓

    മറുപടിഇല്ലാതാക്കൂ
  25. 💜💜💜❣️❣️❣️❣️❣️💜💜💜

    📌 *ഒരു ദിനം ഒരു ചോദ്യം*📌

    *(05/05/2020)*

    📍 *"ഹുമൈറാഅ" (حميراء) എന്ന് വിളിപ്പേരുള്ള നബി (സ)യുടെ ഭാര്യ ആരാണ്*❓


    💜💜💜❣️❣️❣️❣️❣️💜💜💜

    മറുപടിഇല്ലാതാക്കൂ
  26. *1. ജമാഅത്ത് നിസ്കാരത്തിന് ഓടിപോകാൻ പാടുണ്ടോ ?*
    *2.ഏറ്റവും കൂടുതൽ കാലം സമസ്തയുടെ ജനറൽ സെക്രട്ടറി ആയത് ആര്?*
    *3.ഹിജ്‌റ 8 റമളാനിൽ ഉണ്ടായ മഹാ സംഭവം ?*
    *4.ജന്നത്തുൽ ബഖിഇൽ അവസാനമായി മറവ് ചെയ്യപ്പെട്ട പ്രവാചകപത്നി ?*
    *5.'മിൻ നബാബിഇ ഉലമാഇ മലബാർ' ഇത് ആരുടെ കൃതിയാണ് ?*
    *6."നീതി നൽകുന്നവർക്കേ നീതിക്ക് വേണ്ടി വാദിക്കാൻ അവകാശമുള്ളൂ" ഇത് ആരുടെ വാക്കുകളാണ്?*
    *7.നബി (സ്വ ) യെ ആക്ഷേപിച്ചയാളെ ഖുർആൻ പത്തോളം തവണ ആക്ഷേപിച്ചിട്ടുണ്ട് ആരാണ് അയാൾ ?*
    *8.ഒരു മൃഗത്തിന്റെ മുന്നിൽ വെച്ച് മറ്റൊരു മൃഗത്തെ അറുക്കുന്നതിന്റെ വിധി ?*
    *9."കൗലുസ്സദീദ് ഫീ റദ്ദി തൗഹീദ്" ഇത് ആരുടെ കൃതിയാണ്?*
    *10.ഇന്ത്യയിലെ പാർലിമെന്റ് സംവിധാനം ഏതു രാജ്യത്തിന്റെ മാതൃകയിലാണ് ?*

    മറുപടിഇല്ലാതാക്കൂ
  27. *1. ജമാഅത്ത് നിസ്കാരത്തിന് ഓടിപോകാൻ പാടുണ്ടോ ?*
    *2.ഏറ്റവും കൂടുതൽ കാലം സമസ്തയുടെ ജനറൽ സെക്രട്ടറി ആയത് ആര്?*
    *3.ഹിജ്‌റ 8 റമളാനിൽ ഉണ്ടായ മഹാ സംഭവം ?*
    *4.ജന്നത്തുൽ ബഖിഇൽ അവസാനമായി മറവ് ചെയ്യപ്പെട്ട പ്രവാചകപത്നി ?*
    *5.'മിൻ നബാബിഇ ഉലമാഇ മലബാർ' ഇത് ആരുടെ കൃതിയാണ് ?*
    *6."നീതി നൽകുന്നവർക്കേ നീതിക്ക് വേണ്ടി വാദിക്കാൻ അവകാശമുള്ളൂ" ഇത് ആരുടെ വാക്കുകളാണ്?*
    *7.നബി (സ്വ ) യെ ആക്ഷേപിച്ചയാളെ ഖുർആൻ പത്തോളം തവണ ആക്ഷേപിച്ചിട്ടുണ്ട് ആരാണ് അയാൾ ?*
    *8.ഒരു മൃഗത്തിന്റെ മുന്നിൽ വെച്ച് മറ്റൊരു മൃഗത്തെ അറുക്കുന്നതിന്റെ വിധി ?*
    *9."കൗലുസ്സദീദ് ഫീ റദ്ദി തൗഹീദ്" ഇത് ആരുടെ കൃതിയാണ്?*
    *10.ഇന്ത്യയിലെ പാർലിമെന്റ് സംവിധാനം ഏതു രാജ്യത്തിന്റെ മാതൃകയിലാണ് ?*

    മറുപടിഇല്ലാതാക്കൂ
  28. പാവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന സ്വഹാബി വനിത?

    മറുപടിഇല്ലാതാക്കൂ
  29. ഖുർആനിൽ ഒരു വസ്തുവിനെ കുറിച്ച് ആദ്യം കളവായും പിന്നെ തെളിവായും പിന്നെ ചികിത്സയായും പറഞ്ഞിട്ടുണ്ട് എന്താണാ വസ്തു?

    മറുപടിഇല്ലാതാക്കൂ