1. നബി(സ) യുടെ മുഹമ്മദ് എന്ന നാമം
ഖുർആനിൽ എത്ര തവണ പരാമർശിക്കപ്പെട്ടു?
2. ഉമ്മുൽ ഖുർആൻ (ഖുർആനിന്‍റെ മാതാവ് ) എന്നറിയപ്പെടുന്ന സൂറത്ത്?
3. ഖുർആനിൽ പരാമർശിക്കപ്പെട്ട 3 സ്വർഗീയ പഴങ്ങൾ ഏതൊക്കെ?
5. ഖുർആനിൽ ഒരേ ആയത്ത് 31 തവണ ആവർത്തിക്കപ്പെട്ട അധ്യായം?
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്‍റെ ഏത് അനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? (Sura 55 : Aya 18).
അറൂസുൽ ഖുർആൻ(ഖുർആന്‍റെ മണവാട്ടി) എന്ന് ഈ സൂറത്ത് അറിയപ്പെടുന്നു
6. ഏറ്റവും കടുത്ത പാപമായി ഖുർആൻ വിശേഷിപ്പിച്ചത് എന്തിനെ?
ലുഖ്മാന്‍ തന്‍റെ മകനെ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞതോര്‍ക്കുക: "എന്‍റെ കുഞ്ഞുമോനേ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. അങ്ങനെ പങ്കുചേര്‍ക്കുന്നത് കടുത്ത അക്രമമാണ്; തീര്‍ച്ച." (Sura 31 : Aya 13)
7. സയ്യിദുൽ ഖുർറാഅ്(ഖുർആൻ പാരായണ വിദഗ്ദരുടെ തലവൻ) എന്നറിയപ്പെടുന്ന സ്വഹാബി?
ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌۭ وَلَا نَوْمٌۭ ۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍۢ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ
അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍; എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ ഇന്നലെകളിലുണ്ടായതും നാളെകളിലുണ്ടാകാനിരിക്കുന്നതും അവനറിയുന്നു. അവന്റെ അറിവില്‍നിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും അറിയാന്‍ സാധ്യമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവനെയൊട്ടും തളര്‍ത്തുന്നില്ല. അവന്‍ അത്യുന്നതനും മഹാനുമാണ്. (Sura 2 : Aya 255)
9. സൂറത്തുൽ ഫലഖ്,സൂറത്തു ന്നാസ് എന്നിവക്ക് പറയപ്പെടുന്ന പേര്?
ഖുർആനിൽ എത്ര തവണ പരാമർശിക്കപ്പെട്ടു?
- 4 തവണ.
2. ഉമ്മുൽ ഖുർആൻ (ഖുർആനിന്‍റെ മാതാവ് ) എന്നറിയപ്പെടുന്ന സൂറത്ത്?
- സൂറത്തുൽ ഫാത്തിഹ.
3. ഖുർആനിൽ പരാമർശിക്കപ്പെട്ട 3 സ്വർഗീയ പഴങ്ങൾ ഏതൊക്കെ?
- അത്തീൻ(അത്തി പ്പഴം),റുമ്മാൻ(ഉറുമാൻ പഴം), ഇനബ്(മുന്തിരി).
- 6236 ആയത്തുകൾ
5. ഖുർആനിൽ ഒരേ ആയത്ത് 31 തവണ ആവർത്തിക്കപ്പെട്ട അധ്യായം?
- സൂറത്തുർ റഹ്മാൻ
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്‍റെ ഏത് അനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? (Sura 55 : Aya 18).
അറൂസുൽ ഖുർആൻ(ഖുർആന്‍റെ മണവാട്ടി) എന്ന് ഈ സൂറത്ത് അറിയപ്പെടുന്നു
6. ഏറ്റവും കടുത്ത പാപമായി ഖുർആൻ വിശേഷിപ്പിച്ചത് എന്തിനെ?
- ശിർക്ക് (അല്ലാഹുവിൽ പങ്ക് ചേർക്കൽ)
ലുഖ്മാന്‍ തന്‍റെ മകനെ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞതോര്‍ക്കുക: "എന്‍റെ കുഞ്ഞുമോനേ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. അങ്ങനെ പങ്കുചേര്‍ക്കുന്നത് കടുത്ത അക്രമമാണ്; തീര്‍ച്ച." (Sura 31 : Aya 13)
7. സയ്യിദുൽ ഖുർറാഅ്(ഖുർആൻ പാരായണ വിദഗ്ദരുടെ തലവൻ) എന്നറിയപ്പെടുന്ന സ്വഹാബി?
- ഉബയ്യു ബ്നു കഅ്ബ്(റ)
- ആയത്തുൽ കുർസി
ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌۭ وَلَا نَوْمٌۭ ۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍۢ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ
അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍; എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ ഇന്നലെകളിലുണ്ടായതും നാളെകളിലുണ്ടാകാനിരിക്കുന്നതും അവനറിയുന്നു. അവന്റെ അറിവില്‍നിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും അറിയാന്‍ സാധ്യമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവനെയൊട്ടും തളര്‍ത്തുന്നില്ല. അവന്‍ അത്യുന്നതനും മഹാനുമാണ്. (Sura 2 : Aya 255)
9. സൂറത്തുൽ ഫലഖ്,സൂറത്തു ന്നാസ് എന്നിവക്ക് പറയപ്പെടുന്ന പേര്?
- മുഅവ്വിദത്തൈന്‍
10..അന്ധനായ അബ്ദുല്ലാഹി ബ്നു ഉമ്മു മക്തൂമി(റ)ൻറെ വിഷയത്തിൽ നബി(സ)യെ ആക്ഷേപിച്ച് കൊണ്ട് ഇറങ്ങിയ വചനങ്ങൾ ഉൾക്കൊളളുന്ന അധ്യായം?
- സൂറത്ത്അബസ
ഖുർആൻ പ്രവാചക സൃഷ്ടിയല്ലെന്നതിനുളള ഏറ്റവും പ്രധാനപ്പെട്ട തെളിവുകളിലൊന്നാണ് ഈ അധ്യായം.
അവസനമായി ഇറങ്ങിയ സൂറത്ത്?
മറുപടിഇല്ലാതാക്കൂസൂറത്തു nasr
ഇല്ലാതാക്കൂഅവസനമായി ഇറങ്ങിയ സൂറത്ത്?
മറുപടിഇല്ലാതാക്കൂസൂറത്ത് അസ്ർ
ഇല്ലാതാക്കൂസൂറത്ത് അൽനസ്റ്
മറുപടിഇല്ലാതാക്കൂസൂറത്ത് അൽനസ്റ്
മറുപടിഇല്ലാതാക്കൂഖുർആൻ ആയത്തുകളുടെ എണ്ണം 6666
മറുപടിഇല്ലാതാക്കൂ6236
ഇല്ലാതാക്കൂ6236
ഇല്ലാതാക്കൂഖുർആൻ രണ്ടാമതായ് പാരായണം ചെയ്ത വ്യക്തി ?
മറുപടിഇല്ലാതാക്കൂKhadeeja (R)
ഇല്ലാതാക്കൂഖദീജ ബീവി
ഇല്ലാതാക്കൂമൂസ നബി
ഇല്ലാതാക്കൂ2 sahodarimare vivaham chaytha nabi?
മറുപടിഇല്ലാതാക്കൂഇബ്രാഹിം നബി?
ഇല്ലാതാക്കൂമൂസ നബി
ഇല്ലാതാക്കൂIbrahim nabiyude peru yetavum kooduthal thavana paranja surath yed?
മറുപടിഇല്ലാതാക്കൂസൂറത്ത് ബകറ
ഇല്ലാതാക്കൂസൂറത്ത് ബകറ
ഇല്ലാതാക്കൂഖുർ ആനിലെ ളമ്മിന്റെ എണ്ണം
മറുപടിഇല്ലാതാക്കൂഖുർ ആനിലെ ളമ്മിന്റെ എണ്ണം
മറുപടിഇല്ലാതാക്കൂ843
ഇല്ലാതാക്കൂബിസ്മി കാരണമായി തലയില്‍ തൂവല്‍ കിരീടം ലഭിച്ച പക്ഷി ഏത്
മറുപടിഇല്ലാതാക്കൂബിസ്മി കാരണമായി തലയില്‍ തൂവല്‍ കിരീടം ലഭിച്ച പക്ഷി ഏത്
മറുപടിഇല്ലാതാക്കൂഅബ്റാർ''എന്ന പേരിലറിയപ്പെടുന്ന സുറത്തേത്
മറുപടിഇല്ലാതാക്കൂഫ എന്ന അക്ഷരമില്ലാത്ത ഖുർആനിക അധ്യായം
മറുപടിഇല്ലാതാക്കൂസൂറത്തുൽ ഫാത്തിഹ
ഇല്ലാതാക്കൂFathiha
ഇല്ലാതാക്കൂEatഅധ്യായം ആണ് k രാഘവൻ നായർ ദിവ്യ ദീപ്തി കവ്യവിഷ്‌കരം ആക്കിയത്
മറുപടിഇല്ലാതാക്കൂആയിരം ആയത്തിന് തുല്യമായ സൂറത്ത് ഏത്?
മറുപടിഇല്ലാതാക്കൂസൂറത്ത് തകാസൂർ
ഇല്ലാതാക്കൂമാതാപിതാക്കളുടെ കാര്യത്തിൽ വ്യക്തമായ അനുശാസനം മക്കൾക്ക് നൽകി കൊണ്ട് അവതരിപ്പിക്കപ്പെട്ട ഖുർആനിക അധ്യായം ഏത് ❓
മറുപടിഇല്ലാതാക്കൂالاسراء
ഇല്ലാതാക്കൂഖുർആനില് 25 തവണ പരാമർശിക്കപ്പെട്ട നബിയുടെ നാമം
മറുപടിഇല്ലാതാക്കൂഈസാ നബി
ഇല്ലാതാക്കൂആദ്യമായി ദഫ് മുട്ടിയത് ആര് ?
മറുപടിഇല്ലാതാക്കൂഅൻസാരീങ്ങളായ സ്വഹാബത്ത്
ഇല്ലാതാക്കൂഖുര്ഹാനിൽ പറഞ്ഞാ ആദ്യത്തെ ജിവി ?
മറുപടിഇല്ലാതാക്കൂകൊതുക്
ഇല്ലാതാക്കൂഖുർആൻ വ്യഖ്യാനം എഴുതിയ ലോക പ്രശസ്ത വനിത ?
മറുപടിഇല്ലാതാക്കൂസൈനബുല്
ഇല്ലാതാക്കൂസൈനബുല്
ഇല്ലാതാക്കൂഖുർആൻ മനപാഡമാക്കിയ ആദ്യ വനിതാ
മറുപടിഇല്ലാതാക്കൂഹഫ്സ r
ഇല്ലാതാക്കൂഅഹ്ല്ല്കിതാബ് എന്ന് അറിയപ്പെടുന്ന ഖുർആൻ അദ്യായം
മറുപടിഇല്ലാതാക്കൂഖുർആനിന്റെ പാതി എന്നറിയപ്പെട്ട സൂറത്ത് ഏത്
മറുപടിഇല്ലാതാക്കൂസുറത് zalzala
ഇല്ലാതാക്കൂquranil parayappeta jeevi eth
മറുപടിഇല്ലാതാക്കൂquranil parayappeta jeevi eth
മറുപടിഇല്ലാതാക്കൂഖുർഹാനിലെ നവ വരൻ ആരാണ് plz answer
മറുപടിഇല്ലാതാക്കൂസൂറത്തു rahmaan
ഇല്ലാതാക്കൂനല്ല പ്രോത്സാഹനർഹമായ പ്രോഗ്രാം
മറുപടിഇല്ലാതാക്കൂഖുര്ആന് വിശേഷിപ്പിച്ച ദുര്‍ബല ഭവനം ആരുടേത്?
മറുപടിഇല്ലാതാക്കൂചിലന്തി വല
ഇല്ലാതാക്കൂഖുർആൻ ആദ്യമായി പരസ്യമായി പാരായണം ചെയ്ത സ്വഹാബി ആരാണ്
മറുപടിഇല്ലാതാക്കൂഉമർ (r)?
ഇല്ലാതാക്കൂസൂറത്തു അൻ ആം
മറുപടിഇല്ലാതാക്കൂഒരു സൂറത്തും അതിന്റെ സഹോദരികളായ സൂറത്തുകളും എന്നെ നരപ്പിച്ചു എന്ന് നബി(സ) പറഞ്ഞ സൂറത് ഏതാണ്??
മറുപടിഇല്ലാതാക്കൂഹൂദ് സൂറത്ത്
ഇല്ലാതാക്കൂഹജ്ജിന്റെ ഭാക്ഷാർത്ഥം എന്താണ്?
മറുപടിഇല്ലാതാക്കൂഹജ്ജിന്റെ ഭാക്ഷാർത്ഥം എന്താണ്?
മറുപടിഇല്ലാതാക്കൂഖുർആനിലെ നവ വരൻ എന്നറിയപ്പെടുന്ന സൂക്തം?
മറുപടിഇല്ലാതാക്കൂആദ്യമായി ഖുർആൻ മനപ്പാഠമാക്കിയ സ്വഹാബി വനിത
മറുപടിഇല്ലാതാക്കൂആര്
ഇല്ലാതാക്കൂഹഫ്സ r
ഇല്ലാതാക്കൂമദീനയിൽ ആദ്യം ഇസ്ലാം പ്രചരിപ്പിച്ച (പാരായണക്കാരൻ) എന്നറിയപെടുന്ന സ്വഹാബി ആര്
മറുപടിഇല്ലാതാക്കൂനബി എന്ന വാക്കിന്റെ അർഥം
മറുപടിഇല്ലാതാക്കൂഎൺപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിക്കപ്പെട്ട സൂറത്ത് ഏത്?
മറുപടിഇല്ലാതാക്കൂഫാത്തിഹ
ഇല്ലാതാക്കൂഖുർആൻ മനപ്പാഠമാക്കിയ ആദ്യ സ്വഹാബി വനിത
മറുപടിഇല്ലാതാക്കൂഅസ്മാഹ്. ബീവി. ആണോ. Enikk. അറിയില്ല
ഇല്ലാതാക്കൂഖുർആനിലെ നവവരൻ
മറുപടിഇല്ലാതാക്കൂസൂറത്തുൽ അബ്റാർ എന്ന ഏത് സൂറത്തിലെ നാമകരണം ആണ്
മറുപടിഇല്ലാതാക്കൂRahman
ഇല്ലാതാക്കൂസൂറത് ഇൻസാൻ
ഇല്ലാതാക്കൂമുപ്പതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിക്കപെട്ട അദ്ധ്യയo?
മറുപടിഇല്ലാതാക്കൂ30000 മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത് ഏത്
മറുപടിഇല്ലാതാക്കൂMuhammed nabiyu snehanidhi enn aryappedunna swahabi aaran?
മറുപടിഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂസ്ത്രീ വർഗ്ഗത്തിൽ പെട്ട ആരും ഗർഭം ചുമന്ന് പ്രസവിക്കാത്ത നാലു വസ്തുക്കൾ ഖുർആനിൽ പറഞ്ഞിട്ടുണ്ട് അവകൾ ഏവ?
ആദം നബി (അ)
ഇല്ലാതാക്കൂഭാര്യ ഹവ്വ ബീവി (റ)
മൂസ നബിയുടെ പാമ്പ്
സാലിഹ് നബിയുടെ ഒട്ടകം
മറുപടിഇല്ലാതാക്കൂസ്ത്രീ വർഗ്ഗത്തിൽ പെട്ട ആരും ഗർഭം ചുമന്ന് പ്രസവിക്കാത്ത നാലു വസ്തുക്കൾ ഖുർആനിൽ പറഞ്ഞിട്ടുണ്ട് അവകൾ ഏവ?
Please
ഇല്ലാതാക്കൂനബി(സ) ആദ്യമായി പേര് മാറ്റിയ സ്വഹാബി?
മറുപടിഇല്ലാതാക്കൂനബി(സ) ആദ്യമായി പേര് മാറ്റിയ സ്വഹാബി?
മറുപടിഇല്ലാതാക്കൂകുർആനിൽ തഹജ്ജുദ് എന്ന പദം എത്ര പ്രാവശ്യം ഉണ്ട്
മറുപടിഇല്ലാതാക്കൂസ്ത്രീ വർഗ്ഗത്തിൽ പെട്ട ആരും ഗർഭം ചുമന്ന് പ്രസവിക്കാത്ത നാല് വസ്തുക്കൾ ഖുർആനിൽ പറഞ്ഞിട്ടുണ്ട് അവ ഏതൊക്കെ
മറുപടിഇല്ലാതാക്കൂസ്ത്രീ വർഗ്ഗത്തിൽ പെട്ട ആരും ഗർഭം ചുമന്ന് പ്രസവിക്കാത്ത നാല് വസ്തുക്കൾ ഖുർആനിൽ പറഞ്ഞിട്ടുണ്ട് അവ ഏതൊക്കെ
മറുപടിഇല്ലാതാക്കൂഅൽ അബ്റാർ
മറുപടിഇല്ലാതാക്കൂഅല്ലാഹു വിൻ്റെ മാർഗ്ഗത്തിൽ കുതിരയുമ്മായി യുദ്ധം ചെയ്തത സ്വഹാബി
മറുപടിഇല്ലാതാക്കൂ