1. ഖൻദഖ് യുദ്ധത്തിൻറെ മറ്റൊരു പേര്?
وَلَمَّا رَءَا ٱلْمُؤْمِنُونَ ٱلْأَحْزَابَ قَالُوا۟ هَٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥ ۚ وَمَا زَادَهُمْ إِلَّآ إِيمَٰنًۭا وَتَسْلِيمًۭا
സത്യവിശ്വാസികള്‍ സഖ്യസേനയെ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞു: "ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തതു തന്നെയാണ്. അല്ലാഹുവും അവന്റെ ദൂതനും പറഞ്ഞത് തീര്‍ത്തും സത്യമാണ്." ആ സംഭവം അവരുടെ വിശ്വാസവും സമര്‍പ്പണ സന്നദ്ധതയും വര്‍ധിപ്പിക്കുകയാണുണ്ടായത്. (അഹ്സാബ് :22)
2. ബദർ യുദ്ധത്തിൽ അൻസ്വാറുകളുടെ പതാക വാഹകനായ സ്വഹാബി
3. ഉഹ്ദ് യുദ്ധത്തിൽ അമ്പെയ്ത്തുകാരെ വിന്യസിച്ച മല ഏത് പേരിൽ അറിയപ്പെടുന്നു?
4. ബദറിൽ ആരുടെ രൂപത്തിലാണ് ഇബ് ലീസ് പ്രത്യക്ഷപ്പെട്ടത്?
5. ഉഹ്ദ് യുദ്ധ വേളയിൽ മുസ്ലിംകളുടെയിടയില്‍ നിന്നും തൻറെ മുന്നൂറോളം വരുന്ന അനുയായികളുമായി യുദ്ധത്തിൽ നിന്നും പിന്മാറിയ മുനാഫിഖുകളുടെ നേതാവ്?
7. ബദർ,ഉഹ്ദ്,ഖൻദഖ് തുടങ്ങിയ യുദ്ധവേളകളിൽ മദീനയിൽ നിസ്കാരത്തിന് നേതൃത്വം കൊടുക്കാൻ നിയോഗിക്കപ്പെട്ട സ്വഹാബി?
8. ബദറിൽ പങ്കെടുക്കാതിരുന്നിട്ടും
ബദ് രീങ്ങളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്ന സ്വഹാബി?
9. ഖൻദഖ് യുദ്ധത്തിൽ മുസ്ലിംകൾക്കെതിരെ നില കൊണ്ട 2 പ്രധാന ജൂത ഗോത്രങ്ങൾ ഏതൊക്കെ?
- അഹ്സാബ് യുദ്ധം

- സഅദ് ബ്നു മുആദ്(റ)
3. ഉഹ്ദ് യുദ്ധത്തിൽ അമ്പെയ്ത്തുകാരെ വിന്യസിച്ച മല ഏത് പേരിൽ അറിയപ്പെടുന്നു?
- ജബലു റൂമാത്ത് (അമ്പെയ്ത്തുകാരുടെ മല)
4. ബദറിൽ ആരുടെ രൂപത്തിലാണ് ഇബ് ലീസ് പ്രത്യക്ഷപ്പെട്ടത്?
- കിനാന ഗോത്രത്തലവനായ സുറാഖത്ത് ബ്നു മാലിക്കിൻറെ വേഷത്തിൽ
5. ഉഹ്ദ് യുദ്ധ വേളയിൽ മുസ്ലിംകളുടെയിടയില്‍ നിന്നും തൻറെ മുന്നൂറോളം വരുന്ന അനുയായികളുമായി യുദ്ധത്തിൽ നിന്നും പിന്മാറിയ മുനാഫിഖുകളുടെ നേതാവ്?
- അബ്ദുല്ലാഹി ബ്നു ഉബയ്യു ബ്നു സുലൂൽ
- ഖലീബ് കിണർ
7. ബദർ,ഉഹ്ദ്,ഖൻദഖ് തുടങ്ങിയ യുദ്ധവേളകളിൽ മദീനയിൽ നിസ്കാരത്തിന് നേതൃത്വം കൊടുക്കാൻ നിയോഗിക്കപ്പെട്ട സ്വഹാബി?
- അബ്ദുല്ലാഹി ബ്നു ഉമ്മു മക്തൂം(റ)
8. ബദറിൽ പങ്കെടുക്കാതിരുന്നിട്ടും
ബദ് രീങ്ങളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്ന സ്വഹാബി?
- ഉഥ്മാനു ബ്നു അഫ്ഫാൻ(റ)
9. ഖൻദഖ് യുദ്ധത്തിൽ മുസ്ലിംകൾക്കെതിരെ നില കൊണ്ട 2 പ്രധാന ജൂത ഗോത്രങ്ങൾ ഏതൊക്കെ?
- ബനൂ നളീര്‍,ബനൂ ഖുറൈദ
- പതിനാല്
ബദറിൽ പിടിക്കപ്പെട്ട ശത്രുക്കളിൽ അക്വീൽ കുടുംബത്തിൽ നിന്നുള്ളവരെ ആര് വധിക്കട്ടെ എന്നാണു ഉമർ റ പറഞ്ഞത്?
മറുപടിഇല്ലാതാക്കൂബദറിൽ പിടിക്കപ്പെട്ട ശത്രുക്കളിൽ അക്വീൽ കുടുംബത്തിൽ നിന്നുള്ളവരെ ആര് വധിക്കട്ടെ എന്നാണു ഉമർ റ പറഞ്ഞത് ?
മറുപടിഇല്ലാതാക്കൂബദ്രീങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് ആര് ?
മറുപടിഇല്ലാതാക്കൂഅഫ്റാആ ർ
ഇല്ലാതാക്കൂആയിഷ ബീവിയുടെ നേത്രത്തിൽ നടന്നാ യുദ്ധം
മറുപടിഇല്ലാതാക്കൂജമൽ യുദ്ധം
ഇല്ലാതാക്കൂബദ്റിൽ ഖുറൈശികളുടെ നേതാവ് അബൂജഹൽ ആയിരുന്നിലേ
മറുപടിഇല്ലാതാക്കൂബദ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന സൂറത് ഏത്
മറുപടിഇല്ലാതാക്കൂഉഹ്ദ് യുദ്ധത്തിന് തലേ ദിവസം ഒരു സ്വഹാബി അല്ലാഹു വിനോട് ഇങ്ങിനെ പ്രാർത്ഥിക്കുകയുണ്ടായി.
മറുപടിഇല്ലാതാക്കൂ*എന്നെ നാളെ രക്തസാക്ഷിയാക്കണമെന്നും നിന്റെ മാർഗത്തിൽ എൻറെ ചെവികളും മൂക്കും വിച്ചേദിക്കപ്പെടണമെന്നും**
ആ പ്രാർത്ഥന സ്വീകരിക്കപ്പെട്ടു.ആരാണാ സ്വഹാബി
ബദ്ർ യുദ്ധവിജയത്തിന് മങ്ങലേല്പിച്ച സംഭവം ഏത്?
മറുപടിഇല്ലാതാക്കൂബദറിൽ ആദ്യം കൊല്ലപ്പെട്ട മുശ്‌രിക്?
മറുപടിഇല്ലാതാക്കൂഉമൈറുബ്നു ഹുമാം അൻസാരിയുടെ സ്ഥാനപ്പേര്?
മറുപടിഇല്ലാതാക്കൂ
ഇല്ലാതാക്കൂ😂
👈👕👉
👖
Pls ansr
മറുപടിഇല്ലാതാക്കൂബദർ യുദ്ധ മുതലുകൾ ഓഹരി ചെയ്തത് എവിടെ
മറുപടിഇല്ലാതാക്കൂBadarilm uhudhilumokke muslingal vellyo karuppo pathakayanalo upayoche ennal shathrukkal upayokicha pathakayude niram
മറുപടിഇല്ലാതാക്കൂബദർ യുദ്ധ സമയത്ത് ശത്രു രാജ്യത്തിന്റെ കൊടിയുടെ നിറം
മറുപടിഇല്ലാതാക്കൂബദറിൽ എത്ര മലക്കുകളെ അല്ലാഹു ഇറക്കി
മറുപടിഇല്ലാതാക്കൂ