1. ഖുർആനിൽ മറിയം ബീവി യുടെ നാമം എത്ര തവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്?
2. ചെറുപ്പ കാലത്ത് മറിയം ബീവിയുടെ സംരക്ഷണ ച്ചുമതല ആര്‍ക്കായിരുന്നു?
അങ്ങനെ അവളുടെ നാഥന്‍ അവളെ നല്ല നിലയില്‍ സ്വീകരിച്ചു.മെച്ചപ്പെട്ട രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നു. സകരിയ്യായെ അവളുടെ സംരക്ഷകനാക്കി. സകരിയ്യാ മിഹ്റാബില്‍ അവളുടെ അടുത്തു ചെന്നപ്പോഴെല്ലാം അവള്‍ക്കരികെ ആഹാരപദാര്‍ഥങ്ങള്‍ കാണാറുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം ചോദിച്ചു: "മര്‍യം, നിനക്കെവിടെനിന്നാണിത് കിട്ടുന്നത്?" അവള്‍ അറിയിച്ചു: "ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ കൊടുക്കുന്നു. (ആലു ഇംറാൻ: 37)
3. ഇബ്രാഹിം നബിയുടെ പിതാവ് ആസറിന്‍റെ തൊഴിൽ എന്തായിരുന്നു?
إِذْ قَالَ لِأَبِيهِ يَٰٓأَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِى عَنكَ شَيْـًۭٔا
അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: "എന്റുപ്പാ, കേള്‍ക്കാനോ കാണാനോ അങ്ങയ്ക്കെന്തെങ്കിലും ഉപകാരം ചെയ്യാനോ കഴിയാത്ത വസ്തുക്കളെ അങ്ങ് എന്തിനാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്? (മറിയം: 42)
4. മറിയം ബീവിയുടെ മാതാവിന്‍റെ പേര്?
إِذْ قَالَتِ ٱمْرَأَتُ عِمْرَٰنَ رَبِّ إِنِّى نَذَرْتُ لَكَ مَا فِى بَطْنِى مُحَرَّرًۭا فَتَقَبَّلْ مِنِّىٓ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ
ഓര്‍ക്കുക: ഇംറാന്റെ ഭാര്യ ഇങ്ങനെ പ്രാര്‍ഥിച്ച സന്ദര്‍ഭം: "എന്റെ നാഥാ, എന്റെ വയറ്റിലെ കുഞ്ഞിനെ നിന്റെ സേവനത്തിനായി സമര്‍പ്പിക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു; എന്നില്‍നിന്ന് നീയിതു സ്വീകരിക്കേണമേ. നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ." (ആലു ഇംറാൻ: 35)
5. ഖുർആനിലെ എത്രാമത്തെ അധ്യായമാണ് സൂറത്ത് മറിയം?
لَّقَدْ جِئْتُمْ شَيْـًٔا إِدًّۭا
تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ ٱلْأَرْضُ وَتَخِرُّ ٱلْجِبَالُ هَدًّا
أَن دَعَوْا۟ لِلرَّحْمَٰنِ وَلَدًۭا
പരമകാരുണികനായ അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞുണ്ടാക്കിയിരിക്കുന്നു.
ഏറെ ഗുരുതരമായ കാര്യമാണ് നിങ്ങളാരോപിച്ചിരിക്കുന്നത്.
ആകാശങ്ങള്‍ പൊട്ടിപ്പിളരാനും ഭൂമി വിണ്ടുകീറാനും പര്‍വതങ്ങള്‍ തകര്‍ന്നുവീഴാനും പോന്നകാര്യം.
പരമകാരുണികനായ അല്ലാഹുവിന് പുത്രനുണ്ടെന്ന് അവര്‍ വാദിച്ചല്ലോ. (മറിയം: 88-91)
7. മറിയം ബീവിയുടെ മാതാവും സക്കരിയ്യാ നബി യുടെ ഭാര്യയും തമ്മിലുളള കുടുംബ ബന്ധമെന്ത്?
8. വാഗ്ദാനം പാലിക്കുന്നവന്‍ എന്ന് അല്ലാഹു പരിചയപ്പെടുത്തിയ പ്രവാചകന്‍ ആര്?
വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു(മറിയം: 54)
9. സക്കരിയ്യാ നബി യുടെ മരണശേഷം മറിയം ബീവിയുടെ സംരക്ഷണ ച്ചുമതല ഏറ്റെടുത്തത് ആര്?
10. മറിയം ബീവി പിതാവില്ലാതെ കുഞ്ഞിനെ പ്രസവിച്ചതറിഞ്ഞ ഘട്ടത്തില്‍ നാട്ടുകാര്‍ മറിയം ബീവിയെ അഭിസംബോധന ചെയ്ത നാമം?
يَٰٓأُخْتَ هَٰرُونَ مَا كَانَ أَبُوكِ ٱمْرَأَ سَوْءٍۢ وَمَا كَانَتْ أُمُّكِ بَغِيًّۭا
പിന്നെ അവര്‍ ആ കുഞ്ഞിനെയെടുത്ത് തന്റെ ജനത്തിന്റെ അടുത്തു ചെന്നു. അവര്‍ പറഞ്ഞുതുടങ്ങി: "മര്‍യമേ, കൊടിയ കുറ്റമാണല്ലോ നീ ചെയ്തിരിക്കുന്നത്.
"ഹാറൂന്റെ സോദരീ, നിന്റെ പിതാവ് വൃത്തികെട്ടവനായിരുന്നില്ല. നിന്റെ മാതാവ് പിഴച്ചവളുമായിരുന്നില്ല.” (മറിയം 27-29)
- 33 തവണ
2. ചെറുപ്പ കാലത്ത് മറിയം ബീവിയുടെ സംരക്ഷണ ച്ചുമതല ആര്‍ക്കായിരുന്നു?
- സക്കരിയ്യാ നബി(അ)ക്ക്
അങ്ങനെ അവളുടെ നാഥന്‍ അവളെ നല്ല നിലയില്‍ സ്വീകരിച്ചു.മെച്ചപ്പെട്ട രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നു. സകരിയ്യായെ അവളുടെ സംരക്ഷകനാക്കി. സകരിയ്യാ മിഹ്റാബില്‍ അവളുടെ അടുത്തു ചെന്നപ്പോഴെല്ലാം അവള്‍ക്കരികെ ആഹാരപദാര്‍ഥങ്ങള്‍ കാണാറുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം ചോദിച്ചു: "മര്‍യം, നിനക്കെവിടെനിന്നാണിത് കിട്ടുന്നത്?" അവള്‍ അറിയിച്ചു: "ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ കൊടുക്കുന്നു. (ആലു ഇംറാൻ: 37)
3. ഇബ്രാഹിം നബിയുടെ പിതാവ് ആസറിന്‍റെ തൊഴിൽ എന്തായിരുന്നു?
- പ്രതിമാ നിര്‍മ്മാണം
إِذْ قَالَ لِأَبِيهِ يَٰٓأَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِى عَنكَ شَيْـًۭٔا
അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: "എന്റുപ്പാ, കേള്‍ക്കാനോ കാണാനോ അങ്ങയ്ക്കെന്തെങ്കിലും ഉപകാരം ചെയ്യാനോ കഴിയാത്ത വസ്തുക്കളെ അങ്ങ് എന്തിനാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്? (മറിയം: 42)
4. മറിയം ബീവിയുടെ മാതാവിന്‍റെ പേര്?
- ഹന്ന
إِذْ قَالَتِ ٱمْرَأَتُ عِمْرَٰنَ رَبِّ إِنِّى نَذَرْتُ لَكَ مَا فِى بَطْنِى مُحَرَّرًۭا فَتَقَبَّلْ مِنِّىٓ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ
ഓര്‍ക്കുക: ഇംറാന്റെ ഭാര്യ ഇങ്ങനെ പ്രാര്‍ഥിച്ച സന്ദര്‍ഭം: "എന്റെ നാഥാ, എന്റെ വയറ്റിലെ കുഞ്ഞിനെ നിന്റെ സേവനത്തിനായി സമര്‍പ്പിക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു; എന്നില്‍നിന്ന് നീയിതു സ്വീകരിക്കേണമേ. നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ." (ആലു ഇംറാൻ: 35)
5. ഖുർആനിലെ എത്രാമത്തെ അധ്യായമാണ് സൂറത്ത് മറിയം?
- 19
6. ആകാശങ്ങള്‍ പൊട്ടിപ്പിളരാനുംഭൂമി വിണ്ട് കീറാനും മലകൾ പൊട്ടിത്തകര്‍ന്ന് വീഴാനും കാരണമായേക്കാവുന്ന ഒരു കാര്യം അവിശ്വാസികള്‍ വാദിക്കുകയുണ്ടായി. എന്താണത്?
- അല്ലാഹുവിന് സന്താനമുണ്ടെന്ന വാദം
لَّقَدْ جِئْتُمْ شَيْـًٔا إِدًّۭا
تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ ٱلْأَرْضُ وَتَخِرُّ ٱلْجِبَالُ هَدًّا
أَن دَعَوْا۟ لِلرَّحْمَٰنِ وَلَدًۭا
പരമകാരുണികനായ അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞുണ്ടാക്കിയിരിക്കുന്നു.
ഏറെ ഗുരുതരമായ കാര്യമാണ് നിങ്ങളാരോപിച്ചിരിക്കുന്നത്.
ആകാശങ്ങള്‍ പൊട്ടിപ്പിളരാനും ഭൂമി വിണ്ടുകീറാനും പര്‍വതങ്ങള്‍ തകര്‍ന്നുവീഴാനും പോന്നകാര്യം.
പരമകാരുണികനായ അല്ലാഹുവിന് പുത്രനുണ്ടെന്ന് അവര്‍ വാദിച്ചല്ലോ. (മറിയം: 88-91)
7. മറിയം ബീവിയുടെ മാതാവും സക്കരിയ്യാ നബി യുടെ ഭാര്യയും തമ്മിലുളള കുടുംബ ബന്ധമെന്ത്?
- സഹോദരിമാർ
8. വാഗ്ദാനം പാലിക്കുന്നവന്‍ എന്ന് അല്ലാഹു പരിചയപ്പെടുത്തിയ പ്രവാചകന്‍ ആര്?
- ഇസ്മായിൽ നബി (അ)
വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു(മറിയം: 54)
9. സക്കരിയ്യാ നബി യുടെ മരണശേഷം മറിയം ബീവിയുടെ സംരക്ഷണ ച്ചുമതല ഏറ്റെടുത്തത് ആര്?
- യൂസുഫു ന്നജ്ജാര്‍
10. മറിയം ബീവി പിതാവില്ലാതെ കുഞ്ഞിനെ പ്രസവിച്ചതറിഞ്ഞ ഘട്ടത്തില്‍ നാട്ടുകാര്‍ മറിയം ബീവിയെ അഭിസംബോധന ചെയ്ത നാമം?
- ഹാറൂന്‍റെ സഹോദരി
يَٰٓأُخْتَ هَٰرُونَ مَا كَانَ أَبُوكِ ٱمْرَأَ سَوْءٍۢ وَمَا كَانَتْ أُمُّكِ بَغِيًّۭا
പിന്നെ അവര്‍ ആ കുഞ്ഞിനെയെടുത്ത് തന്റെ ജനത്തിന്റെ അടുത്തു ചെന്നു. അവര്‍ പറഞ്ഞുതുടങ്ങി: "മര്‍യമേ, കൊടിയ കുറ്റമാണല്ലോ നീ ചെയ്തിരിക്കുന്നത്.
"ഹാറൂന്റെ സോദരീ, നിന്റെ പിതാവ് വൃത്തികെട്ടവനായിരുന്നില്ല. നിന്റെ മാതാവ് പിഴച്ചവളുമായിരുന്നില്ല.” (മറിയം 27-29)
ഒന്നാമത്തെ ഉത്തരം 31 അല്ലെ
മറുപടിഇല്ലാതാക്കൂQ1: 34 അല്ലേ
മറുപടിഇല്ലാതാക്കൂഒണ്ടാമത്തെ ഉത്തരം 34 അല്ലേ,,,,?
മറുപടിഇല്ലാതാക്കൂഉഹ്ദ് യുദ്ധത്തെ പരാമർശിക്കുന്ന സൂറത്ത്?
മറുപടിഇല്ലാതാക്കൂപ്രേമത്തെ കുറിച്ച് പരാമർശിക്കുന്ന സൂറത്ത്
മറുപടിഇല്ലാതാക്കൂഖുറാനിൽ പേര് പറഞ്ഞ മുഹമ്മദ് നബിയുടെ കാലത്ത് ജീവിച്ച രണ്ടു പേർ ആര്
മറുപടിഇല്ലാതാക്കൂ