2015 ഏപ്രിൽ 13, തിങ്കളാഴ്‌ച

മുഹമ്മദ് നബി(സ)

1. നബി(സ) ജനിച്ച വർഷം?
  • AD 571. 
അനാഥനായി മക്കയിൽ ജനനം.

2. പ്രവാചകന്(സ) ജിബ്രീൽ(അ) ആദ്യമായി ഓതിക്കൊടുത്ത ഖുർആൻ വചനങ്ങൾ ഉൾക്കൊളളുന്ന അധ്യായം?

▪ സൂറത്തുൽ അലഖ്.
അധ്യായം 96

3.റസൂലി(സ)ന്ടെ 7സന്താനങ്ങളിൽ 6 പേരുടെയും മാതാവ് ഖദീജ ബീവി(റ)യാണ്. 7ാമത്തെ കുട്ടിയുടെ മാതാവിന്‍റെ പേര്?

  • മാരിയ്യത്തുൽ കിബ്തിയ്യ.
ഇവർ ഒരു അടിമ സ്ത്രീ ആയിരുന്നു

4. റസൂൽ(സ) ഉപയോഗിച്ചിരുന്ന ഒട്ടകത്തിന്‍റെ പേര് ?

  • ഖസ് വാഅ്.
ഈ ഒട്ടകം മുട്ട് കുത്തിയ പല സന്ദർഭങ്ങളും ചരിത്രത്തിലെ നിർണായകമായ മുഹൂർത്തങ്ങളായിരുന്നു.

5. 'അന നബിയ്യുൻ ലാ കദിബ്. അനബ്നു അബ്ദിൽ മുത്ത്വലിബ്' ഏത് യുദ്ധത്തിന്‍റെ അവസരത്തിലാണ് റസൂലുല്ലാഹ് ( സ) ഈ വാക്യങ്ങൾ ഉച്ചത്തിൽ പറഞ്ഞു കൊണ്ടിരുന്നത്?

  • ഹുനൈൻ യുദ്ധം.
മക്കാ വിജയത്തിന് തൊട്ടുടനെ നടന്ന യുദ്ധമാണ് ഹുനൈന്‍ യുദ്ധം

6. സ്വഹാബത്ത് (റ) ആദ്യമായി ഹിജ് റ പോയ സ്ഥലം?

  • അബ്സീനിയ.
ഇപ്പോഴത്തെ പേര് എത്ത്യോപ്യ

7. നബി( സ ) യുടെ മുൻ പല്ല് പൊട്ടി പ്പോയ യുദ്ധം?

  • ഉഹ്ദ് യുദ്ധം.
മുസ്ലിംകൾക്ക് ധാരാളം പരീക്ഷണങ്ങൾ നേരിടേണ്ടി വന്ന ഈ യുദ്ധത്തിലാണ്
ഹംസ(റ) ഷഹീദായത്.

8.  നബി(സ ) യെ അദ്ദേഹത്തിന്‍റെ മകനിലേക്ക് ചേർത്ത് വിളിക്കപ്പെടുന്ന നാമം?

  • അബുൽ ഖാസിം
9. പ്രവാചകന്‍റെ(സ ) ഏറ്റവും വലിയ മുഅ്ജിസത്ത് ?
  • പരിശുദ്ധ ഖുർആൻ.
114 അധ്യായങ്ങളുളള ഖുർആനിൽ 6236 വചനങ്ങളുണ്ട് .

10.  മുത്ത് മുഹമ്മദ് (സ) വഫാത്തായ തിയ്യതി ?(ഹിജ്റ ).

  • റബീഉൽ അവ്വൽ 12 തിങ്കളാഴ്ച
നബി (സ)യുടെ ജന്മദിനവും റബീഉല്‍ അവ്വല്‍ 12നാണ്.എന്നാൽ ജനന തിയ്യതിയുടെ  വിഷയത്തിൽ പണ്ഡിതന്മാർ ഭിന്നാഭിപ്രായക്കാരാണ്.

8 അഭിപ്രായങ്ങൾ:

  1. 7. മറിയം ബീവിയുടെ മാതാവും സക്കരിയ്യാ നബി യുടെ ഭാര്യയും തമ്മിലുളള കുടുംബ ബന്ധമെന്ത്?
    സഹോദരിമാർ

    ഇത് തെറ്റല്ലേ....

    മറുപടിഇല്ലാതാക്കൂ
  2. https://youtu.be/yLyo7d19uXQ
    ithil ahammed kabeer bakafi parayunnathu kelkkoo
    mariyam beeviyudy madavinte sahodarananu sakkariyya nabi ennu

    മറുപടിഇല്ലാതാക്കൂ
  3. https://youtu.be/yLyo7d19uXQ
    ithil ahammed kabeer bakafi parayunnathu kelkkoo
    mariyam beeviyudy madavinte sahodarananu sakkariyya nabi ennu

    മറുപടിഇല്ലാതാക്കൂ
  4. Super
    പക്ഷേ ഇബ്രാഹീം നബിയുടെ നാമം 62 പ്രാവശ്യം അല്ലേ ഖുർആനിലുള്ളൂ


    ذكر اسم سيدنا ابراهيم عليه وعلي نبينا الصلاة والسلام
    في 56 ايه وذكر 62 مرة
    فقدذكر في سورة البقرة (12 مرة) الايات 124/ 125 / 126 /127 /130 /132/133/135/136/140/258/260
    وذكر في سورة ال عمران( 6 مرات) / 33 / 65 /67 / 84 / 95 / 97
    وذكر في سورة النساء (3 مرات) 54 / 125 / 163
    وذكر في سورة الانعام (4 مرات) الايات 74 / 75 / 83 / 161
    وذكر في سورة التوبة (مرتين) الايه 70 /114
    وذكر في سورة هود (4 مرات) الايات 69 / 74 / 75 / 76
    وذكر في سورة يوسف (مرتين) الايه 6 / 38
    وذكر في سورة ابراهيم (مرة) الايه 35
    وذكر في سورة الحجر (مرة) الايه 51
    وذكر في سورة النحل (مرتين) الايات 120 / 123
    وذكر في سورة مريم (3 مرات) الايه 41 / 46 / 58
    وذكر في سورة الانبياء 4( مرات) الايات 51 / 60 / 62/69
    وذكر في سورة الحج (مرتين) الايات 43 / 78
    وذكر في سورة الشعراء ( مرة) الايه 69
    وذكر في سورة الصافات (مرتين) الايات 104 / 109
    وذكر في سورة ص (مرة )الايه 45
    وذكر في سورة الشوري (مرة )الايه 13
    وذكر في سورة الزخرف ( مرة) الايه 26
    وذكر في سورة الذاريات (مرة) الايه 24
    وذكر في سورة الممتحنه( مرة) الايه 4
    وذكر في سورة الاعلي (مرة) الايه 19 

    മറുപടിഇല്ലാതാക്കൂ
  5. മക്ക വിജയദിവസം സംസം വിതരണാധികാരം തിരുനബി ആർക്കാണ് നൽകിയത്

    മറുപടിഇല്ലാതാക്കൂ
  6. നബിയുടെ വിശ്വസ്തനായ സഹാബി

    മറുപടിഇല്ലാതാക്കൂ
  7. നബിയുടെ വിശ്വസ്തനായ സ്വഹാബി ആര്

    മറുപടിഇല്ലാതാക്കൂ